SEARCH


Kannur Kadambur Poonkav Kshetram (കടമ്പൂർ ശ്രീ പൂങ്കാവ് ക്ഷേത്ര)

Course Image
കാവ് വിവരണം/ABOUT KAVU


Poonkavu Gurukkanmmar, Uchathira, Bali, Sugreevan
Theyyam on April 6,7,8,9
കടമ്പൂർ ശ്രീ പൂങ്കാവ്_ക്ഷേത്ര തിറ മഹോത്സവം ഭക്തജനങ്ങളെ,ആചാരങ്ങളും അനുഷ്ടാനങ്ങളും ആഘോഷങ്ങളും സമന്വയിക്കുന്ന ഉത്തര മലബാറിലെ പ്രസിദ്ധമായ കടമ്പൂർ ശ്രീ പൂങ്കാവ് ക്ഷേത്രത്തിലെ ഈ വര്ഷത്തെ തിറ മഹോത്സവം 2017 ഏപ്രിൽ 6, 7, 8, 9 വ്യാഴം വെള്ളി ശനി ഞായർ ദിവസങ്ങളിൽ പതിവ് പ്രൗഢിയോടെ ആഘോഷിക്കുന്നു
April 9, Early morning 4am onwards – all theyyams
കടമ്പൂർ ശ്രീ പൂങ്കാവ് ക്ഷേത്രതിലെ ഈ വർഷതെ ഒന്നാം ഘട്ടതിറഹോത്സവം 2017 february 16,17,18





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848